Questions from പൊതുവിജ്ഞാനം

1791. ഫിൻലാന്‍ഡിന്‍റെ ദേശീയ മൃഗം?

കരടി

1792. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്?

നന്നൻ

1793. കഥാചിത്രങ്ങളുടെ പിതാവ്?

എഡ്വിൻ എസ്. പോട്ടർ

1794. കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

- ടെല്യൂറോ മീറ്റർ

1795. അമേരിക്കൻ പ്രസിഡൻറിന്‍റെ വാഷിങ്ടൺ ഡി.സി.യിലുള്ള ഔദ്യോഗിക വസതിയേത്?

വൈറ്റ് ഹൗസ്

1796. വാസ്കോഡ ഗാമ സഞ്ചരിച്ചിരുന്ന കപ്പലുകൾ?

സെന്‍റ് ഗബ്രിയേൽ; സെന്‍റ് റാഫേൽ; ബെറിയോ

1797. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന?

അമേരിക്കൻ ഭരണഘടന

1798. ഇബൻ ബത്തൂത്ത വിമാനത്താവളം?

ടാൻ ജിയർ (മൊറോക്കോ)

1799. ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

1800. കേക്കുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്കോട്ട്ലാന്‍റ്

Visitor-3127

Register / Login