Questions from പൊതുവിജ്ഞാനം

1811. ഹാല്‍ഡിയ തുറമുഖം സ്ഥിതി ചെയ്യുന്നത്?

ബംഗാല്‍ ഉള്‍ക്കടലില്‍

1812. ജപ്പാനിലെ നാണയം?

യെൻ

1813. ഫിൻലാന്‍റ്ന്റിന്‍റെ നാണയം?

യൂറോ

1814. ഏറ്റവും കൂടുതൽ ഇരുമ്പ് (Iron) അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

മഞ്ഞൾ

1815. ലൂയി XVI ന്‍റെ കുപ്രസിദ്ധയായ ഭാര്യ?

മേരി അന്റോയിനെറ്റ്

1816. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'മരിയാനെ'?

ഫ്രാൻസ്.

1817. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?

ഫ്ളോറിജൻ

1818. ഡപ്യൂട്ടി സ്പീക്കറായ ആദ്യ മലയാളി വനിത?

കെ.ഒ.അയിഷാ ഭായി

1819. ബലം അളക്കുന്ന യൂണിറ്റ്?

ന്യൂട്ടൺ (N)

1820. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

Visitor-3741

Register / Login