Questions from പൊതുവിജ്ഞാനം

1821. പാതിരാ സൂര്യന്റെ നാട്?

നോർവ്വേ

1822. കാനഡയുടെ ദേശീയചിഹ്നം?

മേപ്പിൾ ഇല

1823. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബേൺ

1824. വിമോചകൻ (Liberator) എന്നറിയപ്പെട്ട ലാറ്റിനമേരിക്കൻ വിപ്ലവകാരി?

സൈമൺ ബൊളിവർ

1825. തേളിന്‍റെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

1826. DNA ; RNA ഇവ നിർമ്മിതമായിരിക്കുന്ന അടിസ്ഥാന ഘടകം?

ന്യൂക്ലിയോടൈഡ്

1827. പാവപ്പെട്ടവന്‍റെ ആപ്പിൾ എന്നറിയപ്പെടുന്നത്?

പേരയ്ക്ക

1828. ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംശങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ?

ആട്ടോ ഫാഗി

1829. ദ്രവരൂപത്തിലുള്ള ലോഹം?

മെര്‍ക്കുറി

1830. ഏഷ്യൻ വികസന ബാങ്കിൻറ് ആ സ്ഥാനം എവിടെ?

ഫിലിപ്പെൻസിലെ മനില

Visitor-3292

Register / Login