Questions from പൊതുവിജ്ഞാനം

1841. മനുഷ്യാവകാശ ദിനം?

ഡിസംബർ 10

1842. പെട്രോൾ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം?

പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവാണ്

1843. ‘പ്രവാചകന്‍റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

1844. ‘ഇടശ്ശേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

1845. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്?

ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

1846. ഫിലിപ്പൈൻസിന്‍റെ ദേശീയപക്ഷി?

പരുന്ത്

1847. അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?

അയ്യൻ

1848. കേരളത്തിലെ ഏക കന്റോൺമെന്റ്?

കണ്ണൂർ

1849. സി.കേശവന്‍റെ ആത്മകഥ?

ജീവിതസമരം

1850. ലോക നൃത്ത ദിനം?

ഏപ്രിൽ 29

Visitor-3084

Register / Login