Questions from പൊതുവിജ്ഞാനം

181. മദർ തെരേസ വിമാനത്താവളം?

തിരാനാ (അൽബേനിയ)

182. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

183. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

184. വിശ്വകർമ്മ ദിനം?

സെപ്റ്റംബർ 17

185. മംഗൾ യാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്?

കനക രാഘവൻ

186. മന്തിന് കാരണമായ വിര?

ഫൈലേറിയൽ വിര

187. അച്ചടി കണ്ടുപിടിച്ചത്?

ഗുട്ടൺബർഗ്ഗ്

188. ആറന്‍മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

189. മ്യാന്‍മാറിന്‍റെ പഴയ പേര്?

ബര്‍മ്മ

190. ഇന്തോനേഷ്യ യുടെ ദേശീയപക്ഷി?

പ്രാപ്പിടിയൻ പരുന്ത്

Visitor-3317

Register / Login