Questions from പൊതുവിജ്ഞാനം

1891. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌?

ആസാം

1892. ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ?

ഇംഗ്ലീഷ് ചാനൽ

1893. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത്?

1952

1894. കൊറിയൻ വിഭജനത്തിന്‍റെ കാരണം?

രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്‍റെ പരാജയം

1895. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പവിദ്യ പാരമ്യത പ്രാപിച്ചത്?

ഷാജഹാൻ

1896. കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല?

കാസര്‍ഗോ‍‍ഡ്

1897. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

പി.ടിചാക്കോ

1898. 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്?

മഹാശ്വേതാ ദേവി

1899. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം?

അക്കേഷ്യ പൂവ്

1900. തേനീച്ച മെഴുകിൽ അsങ്ങിയിരിക്കുന്ന രാസവസ്തു?

പ്രൊപ്പൊലീസ്

Visitor-3860

Register / Login