Questions from പൊതുവിജ്ഞാനം

1901. കേരളത്തിന്‍റെ നെയ്ത്തുപാടം?

ബാലരാമപുരം

1902. ‘ഗോറ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ടാഗോർ

1903. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം?

പുല്‍പ്പള്ളി (വയനാട്)

1904. സോഡാ വെള്ളം കണ്ടുപിടിച്ചത് ?

ജോസഫ് പ്രീസ്റ്റ് ലി

1905. സർപ്പഗന്ധി - ശാസത്രിയ നാമം?

സെർപ്പന്റിനാ കോർഡിഫോളിയ

1906. "വെട്ടുകാട് പള്ളി പെരുന്നാൾ”- നടക്കുന്ന ജില്ല ?

തിരുവനന്തപുരം

1907. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

1908. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം?

1966

1909. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ?

ന്യൂഡൽഹി

1910. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

കഫീന്‍

Visitor-3352

Register / Login