Questions from പൊതുവിജ്ഞാനം

1911. ആയിരം മലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റുവാണ്ട

1912. യു.എന്നിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

ലണ്ടൻ - 1946

1913. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

1914. ഏറ്റവും വലിയ ഔഷധി?

വാഴ

1915. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

1916. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്?

ലൂയിസ് ബ്രയിലി

1917. ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നിവപ്പെടുന്നത് ഏത് വിഷയത്തിലെ നോബൽ പ്രൈസാണ്?

ഇക്കണോമിക്സ്

1918. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ്?

ടിന്‍ അമാല്‍ഗം

1919. സി.കേശവന്‍റെ ആത്മകഥ?

ജീവിതസമരം

1920. ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം?

1936

Visitor-3319

Register / Login