1923. ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ.കെ.ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി?
നീലോക്കേരി പദ്ധതി.
1924. കേരളത്തിൽ നിന്നും പാർലമെന്റ് അംഗമായ ആദ്യ വനിത?
ആനി മസ്ക്രീൻ
1925. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
ആസ്ട്രോണമിക്കൽ യൂണിറ്റ് (AU; ജ്യോതിർമാത്ര)
1926. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്?
കൊളംബോ:
1927. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
1900
1928. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
അയ്യങ്കാളി
1929. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ട ജില്ല?