Questions from പൊതുവിജ്ഞാനം

1941. ലോകത്തിലെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത്?

സാന്റോസ് - ബ്രസീൽ

1942. സി.കേശവന്‍റെ ആത്മകഥ?

ജീവിതസമരം

1943. കുമാരനാശാന്‍റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?

എ .ആർ രാജരാജവർമ്മ

1944. ഗദ്ദാഫി ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു?

ലിബിയ

1945. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

1882

1946. കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

1947. കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്?

വക്കം അബ്ദുൾ ഖാദർ മൗലവി

1948. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്?

മരംകൊത്തി

1949. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്?

1889 ആഗസ്റ്റ് 21 (എർണാകുളം ജില്ലയിലെ ചേറായി)

1950. മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ട്രൈക്കോളജി

Visitor-3276

Register / Login