Questions from പൊതുവിജ്ഞാനം

1971. ക്രൊയേഷ്യയുടെ തലസ്ഥാനം?

സാഗ്രെബ്

1972. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

പെരുന്ന

1973. കിഴക്കൻ തിമൂറിന്‍റെ ആസ്ഥാനം?

ദിലി

1974. കൊളംബിയയുടെ നാണയം?

കൊളംബിയൻ പെസോ

1975. ഗുരു നിത്യചൈതന്യയതിയുടെ ജന്മസ്ഥലം?

വാകയാർ

1976. ഈജിപ്തിലെ രാജാക്കൻമാർ അറിയപ്പെടുന്നത്?

ഫറവോ

1977. ക്രയോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?

അലുമിനിയം

1978. ആഫ്രിക്കയുടെ നിലച്ചഹൃദയം എന്നറിയപ്പടുന്നത്?

ചാഡ്

1979. കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

1980. ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്?

അലോഷിയസ് ലിലിയസ് (ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പായുടെ നിർദേശപ്രകാരം; സ്ഥാപിച്ച വർഷം: 1582 )

Visitor-3368

Register / Login