Questions from പൊതുവിജ്ഞാനം

191. വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?

പെല്ലഗ്ര

192. സാർവ്വിക ലായകം എന്നറിയപ്പെടുന്നത്?

ജലം

193. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്?

ജലം

194. ദേവ സമാജം സ്ഥാപിച്ചത്?

ശിവനാരായൺ അഗ്നിഹോത്രി

195. ഭാരം കുറഞ്ഞ ഗ്രഹം ?

ശനി

196. സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?

വില്ല്യം ബാർട്ടൺ

197. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം?

25

198. മയൂര സന്ദേശത്തിന്‍റെ നാട്‌?

ഹരിപ്പാട്‌

199. രാജാസാന്‍സി വിമാനത്താവളം?

അമൃതത്സര്‍ (പഞ്ചാബ്)

200. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ച സ്ഥലം?

കോഴ്സിക്ക ദ്വീപ്- 1769 ൽ

Visitor-3080

Register / Login