Questions from പൊതുവിജ്ഞാനം

1991. മനുഷ്യാവകാശകമ്മീഷന്‍റെ ആദ്യ മലയാളി ചെയര്‍മാന്‍?

കെ.ജി ബാലകൃഷ്ണന്‍

1992. ശ്രീനാരായണഗുരു രചിച്ച പച്ചമലയാള കൃതി?

ജാതിലക്ഷണം

1993. ഹവായി കണ്ടെത്തിയത്?

ക്യാപ്റ്റൻ ഹുക്ക്

1994. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?

33

1995. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്?

മെന്റ് ലി

1996. കേരളത്തിലെ ആദ്യത്തെ വന്യജിവി സങ്കേതം?

പെരിയാര്‍

1997. യു.എന്നിന്‍റെ അനുമതിയോടെ നാറ്റോ സേന ലിബിയയിൽ നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ ഒഡീസ്സി ഡോൺ

1998. ആലപ്പുഴ ജില്ല നിലവില്‍ വന്നത്?

1957 ആഗസ്റ്റ് 17

1999. ഹിജ്റാ വർഷത്തിലെ അവസാന മാസം?

ദുൽഹജജ്

2000. ആഫ്രിക്കക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ?

ബുട്രോസ് ബുട്രോസ് ഘാലി

Visitor-3510

Register / Login