Questions from പൊതുവിജ്ഞാനം

2001. തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫ്രിനോളജി

2002. ശിശു വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1979

2003. പോളിയോ മൈലിറ്റിസ്ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

2004. വേണാട് ഉടമ്പടി നടന്ന വർഷം?

1723

2005. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം?

ഇടുക്കി

2006. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?

ഐസോടോണ്‍

2007. കൊല്ലം നഗരത്തിന്റെ ശില്ലി?

സാപിർ ഈസോ

2008. തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

തേയിൻ

2009. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ് ?

അലഹബാദ്

2010. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?

ഫ്രാൻസിയം & സീസിയം

Visitor-3588

Register / Login