Questions from പൊതുവിജ്ഞാനം

2021. അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്?

വക്കം മൌലവി

2022. മുലൂര്‍സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട (പത്തനംതിട്ട)

2023. ക്വാർട്സ് വാച്ച്; കാൽക്കുലേറ്റർ; ടെലിവിഷൻ റിമോട്ട്; ക്യാമറ; കളിപ്പാട്ടങ്ങൾ ഇവയിൽ ഉപയോഗിക്കുന്ന ബാറ്ററി?

മെർക്കുറി സെൽ[ 1.35 വോൾട്ട് ]

2024. ‘ഭക്തി ദീപിക’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

2025. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

0.16

2026. ഗാന്ധിനഗർ രൂപകല്പന ചെയ്തത്?

ലെ കോർബൂസിയർ

2027. നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ബാലരാമപുരം

2028. ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്?

മാഗ്റ്റൈറ്റ്

2029. ഗണിത ദിനം?

ഡിസംബർ 22

2030. ഒരു നിശ്ചിത പ്രദേശത്തെ ഭൗതികസാഹചര്യങ്ങളിൽ രൂപംകൊള്ളുന്ന സസ്യജന്തുജാലങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്?

ബയോംസ്

Visitor-3739

Register / Login