Questions from പൊതുവിജ്ഞാനം

2031. എസ്എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി?

കുമാരനാശാൻ

2032. കേരളത്തിന്‍റെ ഔദ്യോഗിക മൃഗം?

ആന (എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ്)

2033. കേരളത്തിലെ ആദ്യത്തെ ഉപതിരഞെടുപ്പ് എന്നായിരുന്നു ?

1958

2034. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ്?

ആലപ്പുഴ

2035. കേരളത്തിലെ ആദ്യത്തെ മൃഗശാല ആരംഭിച്ചത്?

തിരുവനന്തപുരം

2036. വൈറസുകൾ സാംക്രമികമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വെൻഡൽ സ്റ്റാൻലി

2037. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിലി

2038. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ?

ഫെർഡിനന്‍റ് മഗല്ലൻ

2039. റീജണൽ റൂറൽ ബാങ്കുകൾ (Regional Rural Banks) ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം ?

ഗോവ ; സിക്കിം

2040. ലോകസമാധാന ദിനം?

സെപ്തംബർ 21

Visitor-3544

Register / Login