Questions from പൊതുവിജ്ഞാനം

2051. ഉറൂബിന്‍റെ ബോധധാരാ നോവൽ?

അമ്മിണി

2052. ബാലസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരൻ?

കുഞ്ഞുണ്ണി

2053. തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം?

ഗൺമെറ്റൽ

2054. കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

കേളി

2055. ഹജജൂർ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ ഭരണാധികാരി?

സ്വാതി തിരുനാൾ

2056. ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി?

തെംസ്

2057. കേരള സിനിമയുടെ പിതാവ്?

ജെ സി ഡാനിയേൽ

2058. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?

അരുണാചല്‍പ്രദേശ്

2059. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

2060. പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം?

ഇറാൻ

Visitor-3488

Register / Login