Questions from പൊതുവിജ്ഞാനം

2061. ലോകത്തിലെ ഏറ്റവും വലിയവജ്രം?

കുളളിനാൻ

2062. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്?

ബംഗാളിലെ കുൾട്ടിയിൽ 1870ൽ

2063. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?

തൊണ്ണൂറാമാണ്ട് സമരം

2064. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം?

ക്യൂബ

2065. തെക്കന്‍ കാശി?

തിരുനെല്ലി ക്ഷേത്രം

2066. ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്

2067. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?

കരിമ്പ്

2068. തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

പണ്ടാരപ്പാട്ട വിപ്ളവം - 1865 ൽ

2069. യൂറോപ്പിന്‍റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാൾക്കൻ

2070. ദ്വീപസമൂഹമായ അമേരിക്കയിലെ ഏക സംസ്ഥാനം?

ഹവായ്

Visitor-3198

Register / Login