Questions from പൊതുവിജ്ഞാനം

2071. ഏറ്റവും വലിയ ഏകകോശം ഏത് പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്?

ഒട്ടകപക്ഷി

2072. സോഡാ ആഷ് - രാസനാമം?

സോഡിയം കാർബണേറ്റ്‌

2073. ഏറ്റവും ഉയരം കൂടിയ സസ്യം‌?

റെഡ്‌വുഡ്

2074. 2001 ലെ സെൻസസ്സ് പ്രകരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല?

കോട്ടയം

2075. ലോക റെഡ്‌ക്രോസ് ദിനം?

മേയ് 8

2076. ഓസ്ടിയയുടെ നാണയം?

യൂറോ

2077. കേരള റൂറല്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് നിലവില്‍ വന്ന വര്‍ഷം?

1971

2078. ആറ്റിങ്ങൽ കലാപം?

1721

2079. ആശ്ചര്യ മഞ്ജരി രചിച്ചത്?

കുലശേഖര ആഴ്വാർ

2080. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

Visitor-3237

Register / Login