Questions from പൊതുവിജ്ഞാനം

2081. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

1935

2082. കൽപവൃക്ഷം എന്നറിയപ്പെടുന്നത്?

തെങ്ങ്

2083. ഏതു രാജാവിന്‍റെ ആസ്ഥാനകവിയാ യിരുന്നു ബാണഭട്ടൻ ?

ഹർഷൻ

2084. പ്രസാര്‍ഭാരതിയുടെ ആദ്യ ചെയര്‍മാന്‍?

നിഖില്‍ ചക്രവര്‍ത്തി

2085. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?

കുമാരനാശാൻ

2086. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി സ്ഥിതി ചെയ്യുന്നത്?

ഏഴിമല

2087. ഏറ്റവും കൊഴുപ്പുകൂടിയ പാല്‍ ഉത്പാദിപ്പിക്കുന്ന സസ്തനി?

മുയല്‍

2088. ജോർജ്ജിയയുടെ കറൻസി?

ലാറി

2089. പഴശ്ശിയുടെ യുദ്ധഭൂമി?

പുരളിമല [ ബ്രഹ്മഗിരി കുന്നുകളുടെ ഭാഗം ]

2090. ഇന്ത്യയിലെ ആദ്യ സോളാർ കോടതി?

ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)

Visitor-3086

Register / Login