Questions from പൊതുവിജ്ഞാനം

201. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ?

എം.എൻ.ഗോവിന്ദൻ നായർ

202. ഓസ്ട്രേലിയയുടെ ദേശീയ മൃഗം?

കങ്കാരു

203. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

വജ്രം

204. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ എഴുതിയത്?

ആനന്ദ്

205. മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?

സൂസൈക്കോളജി

206. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി?

പമ്പ

207. വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ?

നിശാന്ധത

208. ബി.ആര്‍; അംബേദാകറുടെ പത്രം?

ബഹിഷ്കൃത് ഭാരത്

209. പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം?

മുസിരിസ്

210. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

റോസ്

Visitor-3334

Register / Login