Questions from പൊതുവിജ്ഞാനം

2091. താരിഖ്-ഇ-അലെ രചിച്ചത്?

അമീർ ഖുസ്രു

2092. ‘രവി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഖസാക്കിന്‍റെ ഇതിഹാസം

2093. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

വിവേകോദയം

2094. ‘ബൃഹത് കഥാ മഞ്ചരി’ എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

2095. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?

കെ.കെ.ഉഷ

2096. പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സുല്‍ത്താന്‍ബത്തേരി

2097. കുമാരനാശാന്‍റെ അമ്മയുടെ പേര്?

കാളി

2098. ബ്ലാക്ക് ബോക്സിന്‍റെ പിതാവ്?

ഡേവിഡ് വാറൻ

2099. തിരു- കൊച്ചിയിലെ ആവസാന മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

2100. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കോവർകഴുത?

ഇദാഹോജ

Visitor-3819

Register / Login