Questions from പൊതുവിജ്ഞാനം

2101. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?

ഹിലിയം

2102. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ബർദാർ കെ എം പണിക്കർ

2103. മുളയില മാത്രം തിന്ന് ജീവിക്കുന്ന മൃഗം?

പാണ്ട

2104. കൊറിയൻ വിഭജനത്തിന്‍റെ കാരണം?

രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്‍റെ പരാജയം

2105. അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം?

ഹവായ്

2106. വിത്തില്ലാത്ത മാവ്?

സിന്ധു

2107. പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?

വജ്രം

2108. ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം?

BC 44

2109. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം?

ലക്ഷദ്വീപ്

2110. ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന?

ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ( IAU)

Visitor-3092

Register / Login