Questions from പൊതുവിജ്ഞാനം

2131. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം?

നാരായൺ ഹിതി പാലസ്

2132. ഐസ്‌ലന്‍റ്ന്റിന്‍റെ തലസ്ഥാനം?

റെയ്ക് ജാവിക്

2133. വയനാടിന്‍റെ കവാടം?

ലക്കിടി

2134. ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം?

1928

2135. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

വട്ടെഴുത്ത് ലിപിയിലുള്ള മലയാളം

2136. ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?

ജനുവരി

2137. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

ആന്‍റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്

2138. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

2139. കടലാസ് രാസപരമായി?

സെല്ലുലോസ്

2140. ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത്?

1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധം

Visitor-3052

Register / Login