Questions from പൊതുവിജ്ഞാനം

2151. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോല് നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്?

ഡോ.പല്‍പ്പു.

2152. പുല്ലുകളെക്കുറിച്ചുള്ള പ0നം?

അഗ്രസ്റ്റോളജി

2153. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

2154. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

1969

2155. സൂര്യന്റെ അന്ത്യഘട്ടം ?

വെള്ളക്കുള്ളൻ (White Dwarf)

2156. ബ്രിക്സ് ബാങ്കിന്‍റെ ആദ്യ മേധാവി?

കെ.വി.കാമത്ത് - ഇന്ത്യ

2157. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ?

സി.എൻ അണ്ണാദുരൈ

2158. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?

ചമ്പക്കുളം

2159. ‘പാട്ടബാക്കി’ എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

2160. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത്?

കുട്ടനാട്

Visitor-3006

Register / Login