Questions from പൊതുവിജ്ഞാനം

2161. കൊക്കോയുടെ ജന്മദേശം?

അമേരിക്ക

2162. ‘അമ്പലത്തിലേക്ക്’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

2163. ഐസിൽ കറിയുപ്പ് ചേർത്താൽ ഖരണാങ്കത്തിൽ (freezing point) ഉണ്ടാകുന്ന മാറ്റം?

ഖരണാങ്കം താഴുന്നു

2164. രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ ആഡംസ്

2165. അണലി വിഷം ബാധിക്കുന്ന ശരീര ഭാഗം?

വൃക്ക (രക്ത പര്യയന വ്യവസ്ഥ)

2166. ശങ്കരാചാര്യരുടെ "ശിവാനന്ദലഹരി"യിൽ പരാമർശമുള്ള ചേരരാജാവ്?

രാജശേഖരവർമ്മ

2167. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ?

എഥിലിൻ

2168. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?

മാർത്താണ്ഡവർമ

2169. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?

1928

2170. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?

നീല

Visitor-3503

Register / Login