Questions from പൊതുവിജ്ഞാനം

2171. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി?

ടെറസ്സ് കൾട്ടിവേഷൻ

2172. പേശികളിൽ കാണപ്പെടുന്ന വർണ്ണകം?

മയോഗ്ലോബിൻ

2173. ചാളക്കടൽ (Herring Pond) സ്ഥിതി ചെയ്യുന്നത്?

വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ

2174. ലോക സോഷ്യൽ ഫോറം നിലവിൽ വന്നത്?

2001ന്

2175. യു.എൻ വിമൺ സ്ഥാപിതമായ വർഷം?

2010 ജൂലൈ

2176. ഗരീബി ഗഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

2177. ജലനഗരം; പാലങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?

വെനീസ്

2178. ചൈന ഭരിച്ച ആദ്യ രാജവംശം?

ഷിങ് രാജവംശം

2179. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം?

ഇടുക്കി

2180. കൊക്കോയുടെ ജന്മദേശം?

അമേരിക്ക

Visitor-3717

Register / Login