Questions from പൊതുവിജ്ഞാനം

2181. മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം?

കാപ്സേസിൻ

2182. കേപ് വെർദെയുടെ തലസ്ഥാനം?

പ്രൈയ

2183. കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത തുർക്കി സുൽത്താൻ?

മുഹമ്മദ് ll

2184. പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ?

മായൻ; ആസ്ടെക്; ഇൻക

2185. വിവരാവകാശ പ്രസ്ഥാനം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം?

രാജസ്ഥാന്‍

2186. ഹിജ്റാ വർഷത്തിലെ ആദ്യമാസം?

മുഹറം

2187. വിയറ്റ്നാമിന്‍റെ നാണയം?

ഡോങ്

2188. ലോകത്തിൽ കൂടുതൽ വനഭൂമിയുള്ള രാജ്യം?

റഷ്യ

2189. വേദാന്തസാരം എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

2190. മണ്ണിന്‍റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെഡോളജി Pedoology .

Visitor-3993

Register / Login