Questions from പൊതുവിജ്ഞാനം

2201. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

2202. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

കെന്നത്ത് കൗണ്ട

2203. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?

കാസർകോട്

2204. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ?

അനന്തപദ്‌മനാഭനും പാറുക്കുട്ടിയും

2205. ‘സഫാ ഹെങ്സാറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലാവോസ്

2206. ഇന്ത്യില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ ആദ്യ സംസ്ഥാനം?

കേരളം

2207. കണ്ണിലെ ലെൻസ്?

ബൈകോൺവെക്സ് ലെൻസ്

2208. ഇന്തുപ്പിന്‍റെ രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

2209. ആനയുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക്?

ഒരു മിനിറ്റിൽ 25 തവണ

2210. സോഡാ വാട്ടർ - രാസനാമം?

കാർ ബോണിക് ആസിഡ്

Visitor-3175

Register / Login