2244. നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാന ഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്?
ചുവപ്പ് ഭീമൻ ( Red Giant)
2245. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?
ജോൺ ഡാൾട്ടൻ
2246. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനം കീഴടങ്ങിയ രാജ്യം?
ജപ്പാൻ (1945 സെപ്റ്റംബർ 2)
2247. സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ആദിത്യപുരം (കോട്ടയം)
2248. ‘മാമ്പഴം’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
2249. പോസ്റ്റോഫീസുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള തപാല്‍ വകുപ്പിന്‍റെ നൂതന സംരംഭം?
പ്രോജക്ട് ആരോ
2250. ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?