Questions from പൊതുവിജ്ഞാനം

2251. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്?

വൈകുണ്ഠസ്വാമികള്‍‍‍‍‍‍

2252. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം?

ഇന്ത്യ

2253. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്?

ബീവർ

2254. കൊല്‍ക്കത്തയിലെ കപ്പല്‍ നിര്‍മ്മാണശാല?

ഗാര്‍ഡന്‍ റീച്ച്

2255. മനുഷ്യൻ; ചിമ്പാൻസി എന്നിവ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി?

ഡോൾഫിൻ

2256. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

കാപ്രിക്

2257. വിവിധ രക്തഗ്രൂപ്പുകള്‍?

A; B; AB; O

2258. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്?

1907

2259. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?

ആങ്ങ് സ്ട്രം

2260. ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം?

കൃഷ്‌ണപുരം

Visitor-3551

Register / Login