Questions from പൊതുവിജ്ഞാനം

2281. പെരിയാര്‍ വന്യജീവി സങ്കേതം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര്?

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

2282. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

2283. ലയൺസഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മരക്കുന്നം ദ്വീപ്

2284. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

2285. പത്തനംതിട്ടയുടെ തനതുകലാരൂപം?

പടയണി

2286. ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ?

ഹാലോഫൈറ്റുകൾ

2287. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?

ബ്രഹ്മാന്ദ ശിവയോഗി

2288. ആന്റിബോഡിഇല്ലാത്ത രക്ത ഗ്രൂപ്പ്?

AB ഗ്രൂപ്പ്

2289. 'സീഡ് എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് കേരളത്തിലെ സ്ക്ളുക ളിൽ തുടക്കം കുറിച്ച മലയാള ദിനപത്രം ?

മാതൃഭൂമി

2290. ഹോളിവുഡിന്‍റെ പിതാവ്?

ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി

Visitor-3780

Register / Login