Questions from പൊതുവിജ്ഞാനം

2301. ക്ഷേത്രപ്രവേശന വിളംബരം നടന്നത്?

1936 നവംബർ 12

2302. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതച്ചക്ക

2303. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?

ഓസോൺ പാളി (20 - 35 കി.മീ. ഉയരത്തിൽ)

2304. സിങ്ക്ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?

സിങ്ക്

2305. വില്യം ഹോക്കിൻസ് സഞ്ചരിച്ചിരുന്ന കപ്പൽ?

ഹെക്ടർ

2306. ജർമ്മനി റഷ്യയോട് പരാജയപ്പെട്ട വർഷം?

1943

2307. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

2308. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?

മുതല

2309. വക്കം മൗലവിയുടെ പ്രധാന കൃതി?

ഇസ്ലാംമത സിദ്ധാന്തസംഗ്രഹം.

2310. കണ്ണിന്‍റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഒഫ്താൽമോ സ്കോപ്

Visitor-3475

Register / Login