Questions from പൊതുവിജ്ഞാനം

2371. കേരള കലാമണ്ഡലത്തിന് കല്പിത സര്‍വ്വകലാശാല പദവി ലഭിച്ചത്?

2006

2372. ടെഫ്ലോൺ - രാസനാമം?

പോളിടെട്രാ ഫ്ളൂറോ എഥിലിൻ

2373. സ്വാതി തിരുനാളിന്‍റെ ആസ്ഥാന കവി?

ഇരയിമ്മൻ തമ്പി

2374. സ്റ്റുപിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി?

താറാവ്

2375. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ?

140

2376. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

1986

2377. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗേഹം?

ഫിലിപ്പൈൻസ്

2378. പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

പാലക്കാട് ചുരം.

2379. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

2380. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

Visitor-3361

Register / Login