Questions from പൊതുവിജ്ഞാനം

231. മനുഷ്യനിൽ സ്പൈനൽ കോർഡിന്‍റെ നീളം?

45 സെ.മീ.

232. ബിലിറൂബിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മഞ്ഞപ്പിത്തം

233. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്?

സാഹിത്യ ലോകം

234. ചുവന്ന ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോ എറിത്രിൻ

235. രാജ്യസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

ജി.ശങ്കരക്കുറുപ്പ്

236. ഹിറ്റ്ലറുടെ ആത്മകഥ?

മെയിൻ കാഫ്

237. SISMI ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇറ്റലി

238. ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

239. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം?

മധ്യപ്രദേശ്

240. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ടിരുന്നത്?

സ്വാതിതിരുനാള്‍

Visitor-3354

Register / Login