Questions from പൊതുവിജ്ഞാനം

2421. ബൾഗേറിയയുടെ നാണയം?

ലെവ്

2422. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല?

തിരുവനന്തപുരം

2423. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

2424. ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർധഗോളത്തിൽ ഏതു വശത്തേക്കാണ് വ്യതിചലിക്കു നത്?

വലത്തോട്ട്

2425. നിവർന്ന് നടക്കാൻ കഴിവുള്ള പക്ഷി?

പെൻഗ്വിൻ

2426. ‘ഷെർലക് ഹോംസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

2427. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

2428. ശ്രീലങ്കൻ ദേശീയ ഗാനം?

ശ്രീലങ്ക മാതാ (mother of sri Lanka)

2429. ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?

ലെഡ് ക്രോമേറ്റ്

2430. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്?

ബീവർ

Visitor-3772

Register / Login