Questions from പൊതുവിജ്ഞാനം

2431. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ?

ചൈനയിലെ ഗ്രാൻഡ് കനാൽ

2432. കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി?

ഇക്കണ്ട വാര്യർ

2433. നിശബ്ദനായ കാഴ്ച്ചക്കാരൻ എന്നറിയപ്പെടുന്ന രോഗം?

ഗ്ലോക്കോമ

2434. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

ലാപ്പിസ് ലസൂലി

2435. ദീർഘ ദൃഷ്ടിയിൽ വസ്തുവിന്‍റെ പ്രതിബിമ്പം എവിടെ പതിക്കുന്നു?

റെറ്റിനയുടെ പിന്നിൽ

2436. പോളണ്ടിന്‍റെ നാണയം?

സ്ലോറ്റി

2437. ഹാർമോണിയം കണ്ടു പിടിച്ചത്?

അലക്സാണ്ടർ ദേബെയ്ൻ

2438. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?

ഗര്‍ഭാശയ പേശി

2439. ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം?

വത്തിക്കാൻ

2440. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?

രാശി

Visitor-3634

Register / Login