Questions from പൊതുവിജ്ഞാനം

2451. സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?

1938

2452. ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ?

രാജാറാം മോഹൻ റോയ്

2453. USSR ന്‍റെ തകർച്ചയ്ക്ക് കാരണമായ തത്വസംഹിതകൾ?

ഗ്ലാസ്സ്നോസ്റ്റ് & പെരിസ്ട്രോയിക്ക

2454. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?

കെ.കെ.ഉഷ

2455. വൈറ്റ് ടാർ എന്നറിയപ്പെടുന്നത്?

നാഫ്ത്തലിൻ

2456. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?

കുമാരനാശാൻ

2457. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മെക്സിക്കോ

2458. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?

നിലമ്പൂർ

2459. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം?

അയിരൂർ

2460. സ്വർണ്ണത്തിന്‍റെയും വജ്രത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ദക്ഷിണാഫ്രിക്ക

Visitor-3929

Register / Login