Questions from പൊതുവിജ്ഞാനം

2461. കാലടിയില്‍ നടന്ന ത്രിദിന അഖിലകേരള കര്‍ഷകസഭാ സമ്മേളനം സംഘടിപ്പിച്ചത്?

ആഗമാനന്ദസ്വാമി

2462. വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്?

സൈലന്‍റ് വാലി ദേശീയോദ്യാനം

2463. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?

കുമാരനാശാന്‍

2464. പേവിഷബാധ (വൈറസ്)?

റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )

2465. കബനി നദിയുടെ പതനം?

കാവേരി നദിയില്‍

2466. സിംബാവെയുടെ തലസ്ഥാനം?

ഹരാരെ

2467. യു.എൻ പതാക നിലവിൽ വന്നത്?

1947 ഒക്ടോബർ 20

2468. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

ചെമ്പ്

2469. പ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

2470. അക്ഷരനഗരം എന്നറിയപ്പെടുന്നത്?

കോട്ടയം

Visitor-3928

Register / Login