Questions from പൊതുവിജ്ഞാനം

2481. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്?

കെ.സി കോശി

2482. സിലോണിന്‍റെ യുടെ പുതിയപേര്?

ശ്രീലങ്ക

2483. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

സൂര്യൻ

2484. ആദിശങ്കരൻ ജനിച്ച സ്ഥലം ?

കാലടി

2485. ലോകസഭയിലെ പരവതാനി യുടെ നിറമെന്ത്?

പച്ച

2486. ശങ്കരാചാര്യർ (AD 788- 820) പിതാവ്?

ശിവ ഗുരു

2487. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

പ്രയറീസ്

2488. മാതൃഭൂമി പത്രം ആരംഭിച്ച വർഷം?

1923 (കോഴിക്കോട്)

2489. ഗോവയിലെ ഓദ്യോഗിക ഭാഷ?

കൊങ്കണി

2490. വേപ്പ് - ശാസത്രിയ നാമം?

അസഡിറാക്ട ഇൻഡിക്ക

Visitor-3519

Register / Login