Questions from പൊതുവിജ്ഞാനം

2491. 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്?

കുലശേഖര വർമ്മൻ

2492. ജർമ്മനിയുടെ തലസ്ഥാനം?

ബെർലിൻ

2493. മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍?

എന്‍റെ ഗീത (കെ.നാരായക്കുരുക്കള്‍)

2494. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

2495. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?

വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ്

2496. കുലീന ലോഹങ്ങൾ?

സ്വർണ്ണം; വെള്ളി; പ്ലാറ്റിനം

2497. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

2498. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്?

രാമൻ തമ്പി

2499. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?

നീൽസ് ബോർ

2500. ബ്രേക്ക് ബോൺഫിവർ എന്നറിയപ്പെടുന്ന രോഗം?

ഡങ്കിപ്പനി

Visitor-3903

Register / Login