Questions from പൊതുവിജ്ഞാനം

2511. ബെലാറസിന്‍റെ ദേശീയപക്ഷി?

വെള്ള കൊക്ക്

2512. കേരളാ ഹൈക്കോടതി സ്ഥാപിതമായത്?

1956 നവംബർ 1

2513. ഇന്തോനേഷ്യ യുടെ ദേശീയപക്ഷി?

പ്രാപ്പിടിയൻ പരുന്ത്

2514. 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്?

മാർഷ് ടെസ്റ്റ്

2515. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?

ഫെലിൻ

2516. ബ്രിക്സ് ബാങ്കിന്‍റെ ആദ്യ മേധാവി?

കെ.വി.കാമത്ത് - ഇന്ത്യ

2517. സാംക്രമികരോഗം പടർത്തുന്നത്?

സൂക്ഷ്മാണുക്കൾ

2518. ചുവന്ന രക്താണുവിന്‍റെ ആയുസ്?

120 ദിവസം

2519. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

2520. വില്ലി വില്ലീസ് എന്ന ഉഷ്ണമേഖലാ ചക്രവാതം നാശനഷ്ടം വരുത്തുന്ന രാജ്യം?

ആസ്ട്രേലിയ

Visitor-3033

Register / Login