Questions from പൊതുവിജ്ഞാനം

2521. പൊന്നാനിയുടെ പഴയ പേര്?

തിണ്ടിസ്

2522. ദര്‍ശനമാല ആരുടെ കൃതിയാണ്?

ശ്രീനാരായണഗുരു

2523. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

2524. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

2525. ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്‍റെ ഭരണാധിപനായിരുന്ന വ്യക്തി?

ഫിഡൽ കാസ്ട്രോ

2526. ഹരിതകം കണ്ടുപിടിച്ചത്?

പി.ജെ. പെൽബർട്ടിസ്

2527. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?

എം.എസ്. സുബ്ബലക്ഷ്മി

2528. സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം?

നീല

2529. ലോകത്തിലെ ഏറ്റവും വലിയ നദി?

ആമസോൺ

2530. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്?

സൂര്യകാന്തി; രാമതുളസി

Visitor-3508

Register / Login