Questions from പൊതുവിജ്ഞാനം

2561. കേരളാ സാക്ഷരതാ മിഷന്‍റെ മുഖപത്രം?

അക്ഷരകൈരളി

2562. ദുർഗ്ലാപ്പൂർ സ്റ്റീൽ പ്ലാന്‍റ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ബ്രിട്ടൺ

2563. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?

സുക്രോസ്

2564. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

2565. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

2566. കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം?

അനിമോ മീറ്റർ

2567. ലിഫ്റ്റ് കണ്ടുപിടിച്ചത്?

എലിഷാ ഓട്ടിസ്

2568. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

വൈകുണ്ഠ സ്വാമികൾ

2569. പ്രോട്ടീൻ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

മഗ്നീഷ്യം

2570. മരതകം രാസപരമായി എന്താണ്?

ബെറിലിയം അലൂമിനിയം സിലിക്കേറ്റ്

Visitor-3748

Register / Login