Questions from പൊതുവിജ്ഞാനം

2581. ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍?

മേഘ നാഥ സാഹ

2582. 'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

2583. ആദ്യമായി വെടിമരുന്നും പേപ്പറും കണ്ടു പിടിച്ചത്?

ചൈനാക്കാർ

2584. തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

2585. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി?

കൈസർ വില്യം II

2586. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

മലപ്പുറം

2587. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത്?

അസ്റ്റാറ്റിന്‍

2588. Cape of Good hope ന് ആ പേര് നൽകിയത്?

ജോൺ ll

2589. കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിപ്പോളജി

2590. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ?

1799

Visitor-3820

Register / Login