Questions from പൊതുവിജ്ഞാനം

251. റുവാണ്ടയുടെ നാണയം?

ഫ്രാങ്ക്

252. അബിയോ മെഡ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയം?

അബിയോ കോർ

253. ആധുനിക തിരുവതാംകൂറിന്‍റെ പിതാവ്?

മാർത്താണ്ഡവർമ്മ

254. കേരളത്തിന്‍റെ നെല്ലറ?

കുട്ടനാട്

255. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോ. ജോൺ മത്തായി

256. ആമാശായ രസത്തിന്‍റെ PH മൂല്യം?

1.6-18

257. മഴയെക്കുറിച്ചുള്ള പഠനം?

Ombrology

258. ബൊളീവിയയുടെ നാണയം?

ബൊളിവിയാനോ

259. ‘നാഗനന്ദം’ എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

260. നേപ്പാളിലെ നാണയം ഏത്?

രൂപ

Visitor-3806

Register / Login