2601. പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?
ബ്രഹ്മാനന്ദ ശിവയോഗി
2602. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?
- 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം
2603. കൃത്യസമയം കാണിക്കുന്ന ക്ളോക്ക്?
സീസിയം ക്ലോക്ക് (Atomic Clock)
2604. ചൊവ്വ ഗ്രഹത്തിന്റെ പഠനം നടത്തിയ ബഹിരാകാശ ദൗത്യം ?
പാത്ത് ഫൈൻഡർ
2605. അന്തർഗ്രഹങ്ങൾ (Inner Planetട)?
ബുധൻ; ശുക്രൻ; ഭൂമി ;ചൊവ്വ
2606. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ?
ആരവല്ലി
2607. കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്?
മൂന്നാറിലെ അന്തോണി ഗ്രാമത്തില്
2608. വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം?
ടൈറ്റാനിയം ഡയോക്സൈസ്
2609. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?
സിപ്പിയോ
2610. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?
കുറ്റ്യാടി