Questions from പൊതുവിജ്ഞാനം

2621. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം?

മൂന്ന്

2622. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?

1950 മാർച്ച് 15

2623. ആരിൽ നിന്നാണ് ചട്ടമ്പിസ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത്?

തൈക്കാട് അയ്യ

2624. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വള്ളുവനാട്

2625. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

2626. ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം?

കൊളംബോ

2627. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്?

ചെങ്ങന്നൂർ; ആലപ്പുഴ

2628. അടിമത്ത നിർമ്മാർജ്ജന ദിനം?

ഡിസംബർ 2

2629. ഡെങ്കിപ്പനിരോഗത്തിന് കാരണമായ വൈറസ്?

ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )

2630. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്?

നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിൽ

Visitor-3515

Register / Login