Questions from പൊതുവിജ്ഞാനം

2671. പോളിയോ പ്രതിരോധ വാക്സിനുകൾ?

സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ)

2672. ഏറ്റവും വലിയ ആൾക്കുരങ്ങ്?

ഗറില്ല

2673. നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ?

ബിറ്റാ വികിരണങ്ങൾ

2674. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?

പട്ടം താണുപിള്ള

2675. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം

2676. ജന്തുക്കളുടെ പുറംതോടിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കോങ്കോളജി

2677. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

2678. നാളികേര ദിനം?

സെപ്തംബർ 2

2679. ചന്തുമേനോന്‍റെ അപൂര്‍ണ്ണ നോവല്‍?

ശാരദ

2680. ചട്ടമ്പിസ്വാമികള്‍ അറിവ് സമ്പാദിച്ച ചികിത്സാ വിഭാഗം?

സിദ്ധവൈദ്യം

Visitor-3388

Register / Login