Questions from പൊതുവിജ്ഞാനം

261. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?

ജനുവരി 3

262. ബ്രൂണെയ്യുടെ തലസ്ഥാനം?

ബന്ദർസെരി ബെഗവാൻ

263. കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം?

വയലാര്‍

264. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?

വിദ്യാവിലാസിനി(1881)

265. ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം?

എന്റമോളജി

266. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?

അൾട്രാസോണിക് തരംഗങ്ങൾ

267. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്?

മൈക്ക് ബ്രൗൺ (Mike Brown )

268. ഗ്യാലക്സികൾ കൂട്ടമായി കാണപ്പെടുവാൻ കാരണമായ ആകർഷണബലം?

ഗുരുത്വാകർഷണബലം

269. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

തിരുവനന്തപുരം- മുംബൈ

270. വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ടൈഫോയിഡ്

Visitor-3136

Register / Login